X

കുഴല്‍ക്കിണര്‍ ആകാശത്തേക്ക് ഉയര്‍ന്നു; പ്രളയക്കെടുതിയില്‍ അസാധാരണ സംഭവങ്ങളും

സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് അസാധാരണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കുഴല്‍ക്കിണര്‍ ആകാശത്തേക്ക് ഉയര്‍ന്ന പ്രതിഭാസമാണ് ഇപ്പോള്‍ ജനങ്ങളെ ഭീതിപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടിലാണ് സംഭവം. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡിലാണ് കുഴല്‍ക്കിണര്‍ ആകാശത്തേക്ക് ഉയര്‍ന്നത്. കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയില്‍ അമ്മാനി നാരായണന്റെ കുഴല്‍ കിണറാണ് ഭൂനിരപ്പില്‍ നിന്നും പത്തടി മുകളിലേക്കുയര്‍ന്നത്.

Watch Video: 

 

chandrika: