X

ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം അടിയന്തരമായി മുംബൈയിലിറക്കി

FILE ? In this Friday, Jan 26, 2007 file photo, a SpiceJet aircraft taxies on the runway at the airport in New Delhi, India. Low-cost Indian airline SpiceJet has grounded all flights after oil companies stopped supplies of jet fuel to the financially beleaguered carrier. No SpiceJet flights had taken off Wednesday, Dec. 17, 2014, Press Trust of India reported. (AP Photo/Mustafa Quraishi, File)

നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം മുംബൈയിലിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.

വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി.

എക്‌സിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇവിടെനിന്നു വിമാനങ്ങൾ പുറപ്പെട്ടതിനുശേഷമാണ് ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ അറിയുന്നത്..

webdesk13: