ഏലൂര്‍: കളമശ്ശേരി ഏലൂര്‍ എച്ച്.ഐ.എല്ലില്‍ ശക്തമായ പൊട്ടിത്തെറി. 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് ചോര്‍ന്ന് തീപിടിത്തമുണ്ടായതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏലൂര്‍ എച്ച്‌ഐഎല്ലില്‍ പൊട്ടിത്തെറി; 12 പേര്‍ക്ക് പരിക്ക്
Related Post