X

കാഞ്ഞങ്ങാട് 67 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 67 ലക്ഷം രൂപ കുഴൽപ്പണം പോലീസ് പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു.നാലുപുരപ്പാട്ടിൽ ഹാരിസ് ആണ് പിടിയിലായത്.ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കല്ലുരാവിയിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

webdesk15: