പശ്ചിമബംഗാളിലെ പൂര്‍വമേദിപൂരില്‍ പ്രാദേശിക സഹകരണസംഘത്തിലേക്ക് നടന്നതിരഞ്ഞെടുപ്പില്‍ തൃണൂലിനെതിരെ സി.പി.എം-ബി.ജെ.പി സഖ്യം സമ്പൂര്‍ണവിജയം നേടി.
64ലും സഖ്യമാണ് വിജയിച്ചത്. 11 സീറ്റിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ളതില്‍ തൃണമൂല്‍ പരാജയം മണത്ത് പിന്‍വലിക്കുകയായിരുന്നു. പ്രതിപക്ഷനേതാവും ബി.ജെ.പി നേതാവുമായ ശുഭേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിലെ ബറാംപൂര്‍ സഹകരണസൊസൈറ്റിയിലേക്കായിരുന്നു വോട്ടെടുപ്പ്.