ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾക്ക് ബി.ജെ.പി യുടെ നിശബ്ദ പിന്തുണ സംശയിക്കുന്നതായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾക്ക് ബി.ജെ.പി യുടെ നിശബ്ദ പിന്തുണ സംശയിക്കുന്നതായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണം .
അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

AddThis Website Tools
webdesk15:
whatsapp
line