തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ശ്യാമിനെ കുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു
Tags: rss-bjpattack