കര്‍ണാടകക്കാരുടെ അഭിമാനവും അഖണ്ഡതയും ചോദ്യം ചെയ്യരുതെന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ട്വീറ്റില്‍ പിടിച്ച് ബി.ജെ.പി .ഇത് കര്‍ണാടക ഇന്ത്യയില്‍നിന്ന് വേറിട്ടുപോകാനാഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ ്ബി.ജെ.പി തെര. കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്. മോദിയുടെ റാലി കഴിഞ്ഞയുടനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.
സോണിയക്കെതിരെ തെര. കമ്മീഷന്ബി.ജെ.പി പരാതി
Tags: SONIA
Related Post