ബി.ജെ.പിയുടെ പിന്തുണയോടെ നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ ക്രൈസ്തവപാര്‍ട്ടി വരുന്നു. എന്‍.ഡി.എയുടെ ഭാഗമാക്കി മറ്റൊരു വര്‍ഗീയപാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായി സൂചന. കേരളത്തിന് പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെ കൂടി ഉള്‍പ്പെടുത്താനാണ് നീക്കമത്രെ. ഇതുസംബന്ധിച്ച് ഡല്‍ഹിയിലും ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പുതന്നെ എന്‍.പി.പി രൂപീകരിക്കാനാണ് നീക്കം. വര്‍ഗീയമായി ക്രൈസ്തവരെ സംഘടിപ്പിച്ചാല്‍ അതിന്റെനേട്ടം കൂടിബി.ജെ.പിക്ക് നേടാമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ക്രൈസ്തവ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സംഘടനകളും നേതാക്കളും ഈ നീക്കത്തിനെതിരെ മറുനീക്കവും ശക്തമാക്കിയിരിക്കുകയാണ്.
- 2 years ago
Chandrika Web
Categories:
Video Stories
ബി.ജെ.പിയുടെ പിന്തുണയോടെ നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ ക്രൈസ്തവപാര്‍ട്ടി
Tags: BJPchristians
Related Post