പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ട് അവിടെ ഇറക്കുകയായിരുന്നു. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഫാന്‍ ബ്ലേഡ് തകര്‍ന്നതായി ഡിജിസിഎ അറിയിച്ചു.