X
    Categories: indiaNews

ബീര്‍ഭും അക്രമം; സി.ബി.ഐ അന്വേഷിക്കും

കൊല്‍ക്കത്ത: ബീര്‍ഭും ജില്ലയില്‍ തൃണമൂല്‍ നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രതികാരമായി ബോഗ്തായ് ഗ്രാമത്തില്‍ ഒമ്പതുപേരെ കത്തിച്ചുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒമ്പതുപേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Test User: