HomepageNews web desk 1 4 years ago Categories: keralaNews ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു ഇടുക്കി തൊടുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. തൊടുപുഴ സ്വദേശികളായ അമല്‍ , ഗോകുല്‍ എന്നിവരാണ് മരിച്ചത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം. ജീവനക്കാര്‍ക്ക് കോവിഡ്; സുപ്രീംകോടതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ » « കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിനടുത്ത് കേസുകള്‍, റെക്കോര്‍ഡ് പ്രതിദിന വര്‍ധന web desk 1: Related Post ശ്വാസംമുട്ടലിന് നല്കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മദീനയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിനി മരിച്ചു ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും