X

മലപ്പുറത്ത്‌ ബൈക്ക് അപകടം; യുവാവ് മരണപ്പെട്ടു

മലപ്പുറം മച്ചിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. കോഡൂർ ഉറുദു നഗർ സ്വദേശി പട്ടർകടവൻ ഉമറിന്റെ മകൻ ബാദുഷ ആണ് മരണപ്പെട്ടത്.

webdesk14: