HomepageNews webdesk15 2 years ago Categories: keralaNews പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 കർഷകർ മരിച്ചു Lightning above the village പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. വ്യാഴാഴ്ച പുർബ ബർധമാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലുണ്ടായ മിന്നലിലാണ് മരണം റിപ്പോർട്ട് ചെയ്തത്.മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരാണ്. തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി » « അരിക്കൊമ്പന് ആനക്കൂട്ടത്തിനൊപ്പം; ദൗത്യം നീളുന്നു Tags: 0deathThunderstormWestbengal webdesk15: Related Post മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്ട്രേലിയക്ക് വിജയം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ് ആത്മകഥ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം