HomepageNews webdesk15 2 years ago Categories: indiaNews പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു പശ്ചിമബംഗാളിൽ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. നിലവിലെ സംഘർഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യ വകുപ്പില്‍ കൂട്ട പിന്‍വാതില്‍ നിയമനം : യൂത്ത് ലീഗ് » « എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരും Tags: bjpleadershootdeadWestbengal webdesk15: Related Post സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്കരിച്ചു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു