HomepageNews web desk 1 4 years ago Categories: indiaNews ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍ കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇതുവരെ ഫലം എത്തുമ്പോ തൃണമൂല്‍ 86 ഇടങ്ങളില്‍ മുന്നില്‍, ബിജെപി 83 എന്നിങ്ങനെയാണ് ആദ്യ ഫലസൂചന. അതേസമയം പോസ്റ്റല്‍ വോട്ടില്‍ മറ്റുള്ളവര്‍ക്ക് ഒരു ലീഡ് പോലുമില്ല. തൃത്താലയില്‍ വിടി ബല്‍റാം മുന്നില്‍ » « ബംഗാളിലും പുതുച്ചേരിയിലും തപാല്‍ വോട്ടെണ്ണല്‍ തുടങ്ങി; രണ്ടിടത്തും എന്‍ഡിഎ മുന്നില്‍ web desk 1: Related Post പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു