നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖം കോടുന്ന അസുഖമായ ബെല്‍സ് പ്ലാസി ആണ് താരത്തിനെ ബാധിച്ചിരിക്കുന്നത്. താരം തന്നെയാണ് രോഗവിവരത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവില്‍ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
നേരത്തെ മനോജ് കുമാറിനും സമാനമായ രോഗം സ്ഥിരീകരിച്ചിരുന്നു.