X
    Categories: indiaNews

ബിബിസി ഡോക്യുമെന്ററി വിലക്ക്: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബിബിസി ഡോക്യുമെന്ററി വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഗന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍ നേരത്തെ കേന്ദ്രമന്ത്രി കിരണ്‍ രിജിജു വിമര്‍ശനമുന്നയിച്ചിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹര്‍ജികളെന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

webdesk11: