മുസ്ലീം മതസ്ഥര്‍ക്ക് തെരുവുകളില്‍ നിസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ് സര്‍ക്കാര്‍. ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും മുസ്ലീം മതസ്ഥര്‍ തെരുവില്‍ നിസ്‌കരിക്കാന്‍ തുടങ്ങിയത്. ഗവണ്‍മെന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലീം പള്ളി പൂട്ടി അവിടെ ലൈബ്രറി ആരംഭിക്കുകയായിരുന്നു.