X

ബലി പെരുന്നാള്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസ്സകള്‍ക്ക് അവധി

ചേളാരി : ബലി പെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത മദ്രസ്സകള്‍ക്ക് ദുല്‍ ഹിജ്ജ 7 മുതല്‍ 14 കൂടിയ (14-06-2024 – 21-06-2024) ദിവസങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസുകള്‍ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 കൂടിയ (16-06-2024 – 20-06-2024) ദിവസങ്ങളിലും അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.

 

webdesk13: