പാലക്കാട്; വാളയാര്‍ കേസിലെ പ്രതികള്‍ക്ക് പാലക്കാട് പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടാം പ്രതി എം.മധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
കേസില്‍ എല്ലാ പ്രതികളെയും പാലക്കാട് പോക്‌സോ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു. എന്നാല്‍ 2021ല്‍ ഹൈക്കോടതി ഈ വിധി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ വീണ്ടും ജയിലിലായത്.