ഒന്‍പതാമത് യോഗദിനത്തില്‍ റിക്കോര്‍ഡ് നേടി യോഗാഭ്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച യോഗാഭ്യാസത്തിന് ഗിന്നസ് റിക്കോര്‍ഡ് ലഭിച്ചു. 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരേസമയം യോഗാഭ്യാസത്തില്‍ പങ്കെടുത്തതിനാണ് റിക്കാര്‍ഡ്.
ഗിന്നസ് റിക്കോര്‍ഡ് നേടി യു.എന്നിലെ യോഗ
Ad

