ഹൃദയാഘാതത്തെതുടര്‍ന്ന് ബഹറിനില്‍ പാലക്കാട്മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന മനോജ് (39) നിര്യാതനായി. കഴിഞ്ഞ 17ന് ചികില്‍സക്ക് വിധേയമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. സ്വര്‍ണപ്പണിക്കാരനാണ്. മനാമ അല്‍ഹാഷ്മി ഗോള്‍ഡ് സ്മിത്തിലായിരുന്നു ജോലി.
- 2 years ago
Chandrika Web
Categories:
Video Stories
ബഹറിനില്‍ മണ്ണാര്‍ക്കാട് സ്വദേശി നിര്യാതനായി
Related Post