താനൂര്‍ ബോട്ടപകടത്തിന് കാരണമായ രാത്രി യാത്ര വീഴ്ചയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തം സംഭവിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബോട്ടിന്റെ രാത്രിയാത്ര സംഭവിക്കാന്‍ പാടില്ലാത്തത്: പി.കെ.കുഞ്ഞാലിക്കുട്ടി
Tags: PKK
Related Post