വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ജനത്തിരക്കിന് സാധ്യതയുള്ള ചില വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാനും കൂട്ടംകൂടിയുള്ള ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു
പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
'പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും' കിം എഴുതി.
ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്.
ടെഹ്റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്ക്കൊന്നും നമ്മെ...
നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. സിനിമ പുറത്തിറങ്ങി അധികം കഴിയുംമുമ്പേയാണ് ചിത്രത്തിന്റെ സംവിധായകൻ സച്ചി മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ സച്ചിയെ സ്മരിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട അനിൽ,...
കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത്ലീഗ് സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും. റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘വെഹിക്കുലർ...