ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി
കര്ണാടകയില് നിന്നുള്ള തീര്ഥാടകര് സഞ്ചരിച്ച കാറാണ് അപകടത്തില് പെട്ടത്
കലോത്സവ വേദിയില് തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ത്ഥികള്
മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്
പ്രതിഭയുടെ അഭിപ്രായമല്ല പാര്ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര് നാസര് പറഞ്ഞു
മുന്കൂര് ജാമ്യം നേടാനുള്ള ബോചെയുടെ നീക്കം പൊലീസ് പൊളിച്ചു
കോടതിയുടെ അന്തിമവിധി വരുമ്പോള് കുറ്റക്കാര് ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും
കായിക മേഖലയിലെ കുതിപ്പിന് കരുത്ത് നല്കാന് സഹായിക്കുന്ന വിവിധ വാര്ത്തകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പുരസ്ക്കാരം
അസം-മേഘാലയ അതിര്ത്തിയിലെ ഉംറാങ്സോയില് പ്രവര്ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില് ഒന്പത് തൊഴിലാളികള് അകപ്പെട്ടത്
നവംബര് 26 മുതലാണ് ദല്ലേവാള് നിരാഹാര സമരം തുടങ്ങിയത്