ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു
മാമുന് മൊല്ല, സക്കീറുള്‍ സര്‍ക്കാര്‍, മുസ്താഖിന് ഷെയ്ഖ് എന്നിവരാണ് മരിച്ചത്
തമിഴ്നാട്ടില്‍ കിലോയ്ക്ക് 4500 രൂപ, കേരളത്തില്‍ 2000
പ്രസവത്തിനിടെ കുഞ്ഞിന്റെ ഞരമ്പ് പൊട്ടി പരുക്ക് പറ്റിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്ത്