മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വിസ്റ്റ് നടപടികള്ക്ക്ശേഷമായിരുന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്
പ്രതിയെ ബൈക്ക് ഓടിപ്പിച്ചതിനേക്കാള്‍ അയാള്‍ ഹെല്‍മെറ്റ് ധരിക്കാത്തത് സംബന്ധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്
ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു
തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്
ജമീമയ്ക്കും മന്ദാനയ്ക്കും അര്‍ധ സെഞ്ചുറി!
ചോര്‍ച്ചയുണ്ടായെന്ന കാര്യം സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്
കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ എഴുപത്തിയഞ്ചുകാരന് ലക്ഷങ്ങള്‍ നഷ്ടമായത്
കല്പഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യന് (45) ആണ് മരിച്ചത്
ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല