ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍
കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.
പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
ചുങ്കത്തറ കൈപ്പനി സ്വദേശി അര്ജുന് (17) ആണ് മരിച്ചത്
ദുബൈയില്‍ നിന്നും നാട്ടിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്റ്റോപിന് അനുമതി നല്‍കിയത്
സിപ്പ് ലോക്ക് കവറില്‍ ക്യാപ്സൂള്‍ രൂപത്തിലാണ് കൊക്കെയിന്‍ കണ്ടെത്തിയത്
ഫയര്‍ഫോഴ്സ് എത്തി കുട്ടിയുടെ തലയില്‍ നിന്ന് കലം മുറിച്ചു മാറ്റുകയായിരുന്നു
പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍
'വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ'ന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ നായയെ വിട്ടു കടിപ്പിക്കുകയായിരുന്നു.