വാഴച്ചാല്‍ സ്വദേശി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്
ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്
അമല്‍ ചന്ദ്, മിഥുന്, അലന് ജമാല്‍, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്
ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖ് അലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു
എ ബോട്ട് ഇന്‍ ദ ഗാര്ഡന്, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്
തൃശൂര്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡറും, പോക്സോ സ്പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് അഡ്വക്കേറ്റ് പയസ്
യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം
2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്
ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.
യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന് ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്