നിര്‍മാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയില്‍ കാക്കഞ്ചേരിഭാഗത്താണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്
ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്
തലയിടിച്ച് വീണത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു
അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം
കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റി വെച്ചിരുന്നു
സ്റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും മൃദംഗമിഷനെതിരെയുമാണ് കേസ്
കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു
രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബര്‍സ്ഥാനിലാണ് സംസ്കാരം
നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും തുടര്‍ ചികിത്സകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സംഘം അറിയിച്ചു
വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്