കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാര്‍ഥി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു
ശനിയാഴ്ച രാത്രിയാണ് കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായില്‍ പൊലീസ് കഞ്ചാവ് കണ്ടെത്തിയത്
വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു
നിര്‍മാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയില്‍ കാക്കഞ്ചേരിഭാഗത്താണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്
ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്
തലയിടിച്ച് വീണത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു
അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം
കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റി വെച്ചിരുന്നു
സ്റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും മൃദംഗമിഷനെതിരെയുമാണ് കേസ്
കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു