എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ അരുവിക്കര സ്വദേശി രാജിനെ (56) യാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെയര്മാന് കെ ചന്ദ്രന് പിള്ള വ്യക്തമാക്കി
ഇതുപോലെ 36 ഡോക്ടര്‍മാരെയും ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു
'കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന് സംസ്ഥാനം' എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം
അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെണ്‍കുട്ടികള്‍ക്ക് തുറന്ന കത്തെഴുതിയത്
മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കുനേരേ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു
സ്റ്റേജ് നിര്‍മ്മിച്ചതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്
സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.
ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും കുറ്റാരോപിതനായ ലാബ് ജീവനക്കാരന് രാജേഷ് കെ. ആറിനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്