ഇയ്യാള് ഹാജരായില്ലെങ്കില്‍ പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി
മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല് പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു
അധ്യാപകന് ഷിനോ പി. ജോസ് ആണ് ഗിന്നസ് റെക്കോര്‍ഡ്സ് പ്രസിഡന്റിന് പരാതി നല്‍കിയത്
സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്
അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന് റിയാസ് എംടി
പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്
വീടുകള്‍ നിര്‍മിച്ച് നല്കിയാല് മാത്രം അവസാനിക്കുന്ന പ്രശ്നമല്ല വയനാട്ടിലേതെന്നും മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്
1991-2020 കാലഘട്ടത്തെ ശരാശരിയേക്കാള്‍ 0.90 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ ശരാശരി കുറഞ്ഞ താപനില
ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്.
കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം