പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തിന് തുടക്കമായത്
'സന്തുഷ്ടരായ തൊഴിലാളികള്‍, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്' എന്ന സന്ദേശവുമായി നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മതിമറന്നാഹ്ലാദിച്ചു
2023ല്‍ രാജ്യത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്
ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ
തലയ്ക്കേറ്റ പരിക്ക് ആശങ്കജനകമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
അപകടസമയത്ത് നിസാമുദീന്‍ മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. ബസ് മറിഞ്ഞ അതേസമയം നിസാമുദീന്റെ വാട്സാപ്പില്‍ സ്റ്റാറ്റസ് അപ് ലോഡായിട്ടുണ്ട്
രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുക
പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉജ്ജം പര്‍മര്‍ എന്ന 95കാരിയെ കാണാതാവുന്നത്.
അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം