സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത
നിതീഷ് റാണെ പറഞ്ഞത് വെളിവുകേട് അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ജയസൂര്യന്‍ പറഞ്ഞു
സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പറന്നത്
ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു വിവാദ നീക്കം
മുന്‍ സി.ഇ.ഒ അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായതിനാലാണ് ഭുവ്നേഷ് കുമാര്‍ സി.ഇ.ഒ എത്തുന്നത്
337 മെട്രിക് ടണ്‍ വിഷമാലിന്യങ്ങളാണ് 12 സീല്‍ ചെയ്ത കണ്ടെയ്നര്‍ ട്രക്കുകളിലാക്കി നീക്കുന്നത്
ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സാണ് അപകടത്തില്‍ മരിച്ചത്
തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു
നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് ആര്‍സനല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തെത്തി
ചട്ട മൂന്നാര്‍ സ്വദേശി ഗണേശനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്