കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാല്‍ ശിക്ഷ പോര
മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപി
ഒന്നുകില്‍ കുട്ടികളെ വിളിച്ച് 'ഡേയ് തെറ്റായി പോയി' എന്ന് എക്സൈസിന് പറയാമായിരുന്നു
പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു.
സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു
മുന്‍ സിപിഎം എംഎല്‍എയും നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു
വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ വാദത്തിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
'1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിന്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു
പവന് 58,080 രൂപയായി