ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി
കണ്ണൂര്‍ തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി
ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമായിരിക്കും
ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന് സജിയെയുമാണ് സസ്പെന്‍ഡ് ചെയ്തത്
കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്
ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി
'യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്
പുലര്‍ച്ചെ തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്കി