കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ അവഗണന നേരിടുന്നെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെയാണെന്നും അബ്ദുള്‍ ഷുക്കൂര്‍ ആരോപിച്ചു.
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന് എന്നിവര്‍ക്കാണ് 50 കോടി വീതം ഇദ്ദേഹം വാഗ്ദാനം നല്‍കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ ട്രാഫിക് കണ്ട്രോള് റൂമിന്റെ വാട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ സല്മാന് ഖാന് നേരെ വധ ഭീഷണി അയച്ചത്.
ബാര്‍ അസോസിയേഷന് അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് നീതിദേവതയുടെ പുതിയ രൂപത്തിന് തീരുമാനമെടുത്തതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാറ്റിവെച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി.
ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്.
എമ്പത് മുസ്ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി സര്‍ക്കാര്‍. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ യോഗി സര്‍ക്കാര്‍ ഇറക്കിവിട്ടത്. കഴിഞ്ഞ 50 വര്‍ഷമായി തങ്ങളിവിടെ താമസിക്കുന്നവരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു....
ഒരു പവന് സ്വര്‍ണത്തിന്റെ വില 58,280 രൂപയായി.