പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും പൂരം കലങ്ങിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബാന്ദ്ര ടെര്മിനസിശന്റ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്.
20 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര് വീട്ടില്‍ കയറി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് എന്ന തൊഴിലാളിയാണ് കൊല്ലപ്പെത്. എന്നാല്‍ രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോര്‍ട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്.
സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി തേടണമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രശാന്തന്റെ മൊഴി.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രധാന പങ്കുവഹിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.
ബിജെപി പിന്തുണയോടെയാണ് ഗോപാലകൃഷ്ണന് ചെയര്‍മാനായതെന്ന് ശിവരാജന് പറഞ്ഞു.