രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും എന്നാല്‍ മസ്തിഷ്കത്തിന് യാതൊരു മാറ്റവും ഇല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാഴ്ചയ്ക്കകം സുരേഷ് ഗോപി മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
രണ്ടുതവണകളായി പരാതിക്കാരനില്‍ നിന്ന് 3,74000 രൂപയും സുഹൃത്തില്‍ നിന്ന് 1,10000 രൂപയും തട്ടിയെടുത്തതായി പറയുന്നു.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്കി.
ടെലിവിഷന്‍ അഭിമുഖത്തിനുവേണ്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫിസ് ആണ് അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.
2021ലും പ്രതി സമാനമായ ബോംബ് ഭീഷണികള്‍ മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായാണ് വിവരം.
പുറത്തുപറയാതിരിക്കാന്‍ പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്മെന്റും പ്രതികരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.