നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും.
വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
1,30,300 രൂപയാണ് ആദ്യ ഗഡുവായി ഒരാള്‍ അടയ്ക്കേണ്ടത്.
വിനോദ സഞ്ചാരികള്‍ കയറിയ ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്.
അശ്ലീല വിഡിയോ കാണിച്ചും ഉപദ്രവിച്ചും നിരന്തരമായി ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുമായിരുന്നു.
എയര്‍ അറേബ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു പ്രതി സന്ദേശം അയച്ചത്.
ഗര്‍ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്‍ അനുമതി നല്‍കേണ്ടത് കോടതിയായതിനാല് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളില്‍ കീടനാശിനികള്‍ അടിച്ചിരുന്നതായി പറയുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.