ട്രിച്ചി അണ്ടനല്ലൂര് ക്ഷേത്രത്തിനോട് ചേര്‍ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള...
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡല്‍ഹിയില്‍ 19 പേരെ അറസ്റ്റ് ചെയ്തു.
കുറ്റകൃത്യം നടക്കുമ്പോള്‍ സ്റ്റോക്സിന്റെ ഭാര്യ ക്ലെയറും മക്കളായ ലെയ്റ്റണും ലിബിയും അകത്തുണ്ടായിരുന്നു.
മണ്ണുമാന്തിയുടെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് ഇയാള്‍ യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്.
പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയതെന്നും ജീവനക്കാരോട് നല്ലരീതിയില്‍ പെരുമാറാത്ത ആളാണ് കളക്ടറെന്നും മഞ്ജുഷ പറഞ്ഞു.
കൊലപാതകത്തിന് ഇയാളെ സഹായിച്ച നഴ്സുമാരായ റോജി പത്ര, എജിത ഭൂയാന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
അസ്വാഭാവിക മരണത്തിന് നോര്‍ത്ത് പൊലീസ് പുതിയ എഫ് ഐ ആര് രേഖപ്പെടുത്തി.
വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.