സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.
ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്.
ഇസിജി എടുക്കുന്നത് അറിവില്ലാത്ത ആളാണെന്നും ഡോക്ടറെയോ അറിയാവുന്ന ഏതെങ്കിലും ടെക്നീഷ്യനെയോ കൊണ്ടുവരാന്‍ രോഗിയും കുടുംബവും തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ യുവാവ് പരിശോധന തുടരുകയായിരുന്നു.
കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ടെടുപ്പ് തീയതി മാറ്റിയത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ സമീപിച്ചിരുന്നു.
നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടിട്ടുണ്ടെന്നും വീണ്ടും പാര്‍ട്ടിയില്‍ തുടരാന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായ 2024 ലെ ഏറ്റവും ശ്രദ്ധേയമായ ജനവിധി നാളെ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപദവികളിലൊന്നായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് കമലാ ഹാരിസിലൂടെ ആദ്യമായി ഒരു വനിത അവരോധിക്കപ്പെടുമോ അതോ തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി...
ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.
തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന് നില്ക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്തുവിട്ടു.
ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്.