തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.
സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വീടുകള്‍ കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്.
വിഷ്ണു വിനയ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും.
ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.
സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ ഒരു 'ഡിമാന്‍ഡ് പ്രതിസന്ധി' നേരിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി.
ചണ്ഡീഗഢില്‍ രാവിലെ 10 മണിക്ക് 342 എന്ന വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പറയുന്നു