ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്ട്ടിന് പറഞ്ഞു.
സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും...
14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.
ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 18നകം കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
നേതാക്കളുടെ അന്യായ അറസ്സില്‍ പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) യു.ഡി.വൈ.എഫ് ജില്ലാ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്നും മടങ്ങി.
രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്.