ഇന്ന് ചേര്ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന് തീരുമാനമായത്.
കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള് എന്നിവ വര്ധിക്കാന് സാധ്യതയുള്ളതിനാല് വജാഗ്രത പുലര്ത്തണമെന്ന് മന്ത്രി വീണ ജോര്ജ്.
കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.
കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്സ് സംഘം സ്വപ്നയെ പിടികൂടിയത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില് തെറ്റില്ലെന്ന് ഹൈക്കോടതി.
പഹല്ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.
പാക് വിമാനങ്ങള്ക്ക് ഇന്ത്യക്കു മുകളില് പറക്കാനുള്ള അനുമതി റദ്ദാക്കി.
രാജ്യത്ത് പൊതുസെന്സസിനൊപ്പം ജാതി സെന്സസ് നടപ്പിലാക്കാനുളള കേന്ദ്രസര്ക്കാര് തീരുമാനം ഇന്ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്.
മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.