മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
സി.പി.എമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാക്ക് കൈമാറി.
4 കോടി രൂപയാണ് വാഴക്കാല സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത്.
തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം
ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള് ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അറുപത്തി ഒന്ന് അധ്യാപകരെയും വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തുമെന്ന കാര്യവും കലാമണ്ഡലം ചെയര്‍മാനും സാംസ്കാരിക വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫെംഗല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മ നല്കിയ ഹരജിയിലാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.