75 സംഘടനകളുമായാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം'ത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു.
ബഹ്റൈനില്‍ തിരൂര്‍ മണ്ഡലം കെഎംസിസി നിലവില്‍ വന്നു.
സോപോറില്‍നിന്ന് ജമ്മുവിലെ റിയാസി ജില്ലയിലെ പരിശീലനകേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്.
ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൗദിയില്‍ ആദ്യമായാണ് സിബിഎസ്ഇ സിലബസില്‍ എന്‍ട്രന്‍സ് കോച്ചിങ് ഇന്റഗ്രേറ്റ് ചെയ്തു കൊണ്ടുള്ള സീനിയര്‍ സെക്കന്ററി ക്ലാസ് ആരംഭിക്കുന്നത്.
ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്.