ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലണ് വിശദീകരണം തേടുന്നത്.
ഒരു ചോദ്യകര്‍ത്താവ് നല്കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.
തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ഞായറാഴ്ച ചന്തയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
യു.പിയില്‍ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്റഡ് കീല്‍ബാക്ക്, വനങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗണ്‍ വൈന്‍ പാമ്പ് എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.
വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ വെബ് സെര്‍ച്ച് നടത്തിയതായാണ് തെളിവ്.
ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.
അമൃത്സറില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.